0 Comments

കണ്ണൂര്‍: കോന്നിയില്‍ ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രനെ വിജയിപ്പിക്കാന്‍ സി പി എം- ബി ജെ പി ഡീലുണ്ടെന്ന ആര്‍ എസ് എസ് നേതാവ് ആര്‍ ബാലശങ്കറിന്റെ ആരോപണത്തെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം ചിരിച്ചു തള്ളി പിണറായി. നാല് വോട്ടിന് വേണ്ടി വര്‍ഗീയ ശക്തികളുമായി സമരസപ്പെടുന്ന അല്‍പ്പത്തം തങ്ങൾക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോന്നിയില്‍ കഴിഞ്ഞ തവണ കെ സുരേന്ദ്രനാണ് മത്സരിച്ചത്. എന്നാല്‍ ആരാണ് വിജയിച്ചതെന്ന് പിണറായി ചോദിച്ചു.

ചെങ്ങന്നൂരിലും ബി ജെ പിയുടെ മുന്‍ അധ്യക്ഷന്‍ മത്സരിച്ചു. അവിടെയും ആരാണ് വിജയിച്ചതെന്നും പിണറായി ചോദിച്ചു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!