0 Comments

കേരളത്തിൽ എൽ.ഡി.എഫ് തുടർ ഭരണം ഉണ്ടാവണമെന്നാണ്, തീവ്രവലത് പക്ഷ ഹിന്ദുത്വം ആഗ്രഹിക്കുന്നതെന്ന് ശബരിമല കർമ്മസമിതി പ്രസിഡൻ്റ് രാഹുൽ ഈശ്വർ. ഇത്തവണ ഇലക്ഷനിൽ ഇടത് മുന്നണി ജയിച്ചാൽ കോൺഗ്രസ് തകരുമെന്നും, അതിലൂടെ തങ്ങൾക്ക് സ്പേസ് ലഭിക്കുമെന്നും ഇവർ കരുതുന്നതായും രാഹുൽ ഈശ്വർ പറഞ്ഞു.

കോൺഗ്രസ് മുക്ത ഭാരതവും, കോൺഗ്രസ് മുക്ത കേരളവുമാണ് ലക്ഷ്യമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഭാവിയിൽ കേരളത്തിൽ നസ്രാണി – നായർ – ഈഴവ കോമ്പിനേഷനാണ് ഉദ്ദേശിക്കുന്നതെന്നും രാഹുൽ വ്യക്തമാക്കി.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!