0 Comments

ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് കെ. സുധാകരന്‍. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് പിന്നാലെ, ഇന്നാണ് താന്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഡല്‍ഹിയില്‍ പിന്നീട് നടക്കുമെന്ന് സുധാകരന്‍ പറഞ്ഞു. മത്സരിക്കൻ കഴിയാത്ത ചുറ്റുപാടാണെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിക്കുന്നെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

താൻ മത്സരിക്കേണ്ട എന്നാണ് ജില്ലയിലെ പ്രവർത്തകരുടെയും, നേതാക്കളുടെയും അഭിപ്രായമെന്നും, ഇത് മാനിക്കുന്നന്നതായും കെ.സുധാകരൻ പറഞ്ഞു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *