0 Comments

സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന. പവന് 160 രൂപയാണ് ഇന്നു കൂടിയത്. പവന്‍ വില 33,760 രൂപ. ഗ്രാമിന് ഇരുപതു രൂപ കൂടി 4220 രൂപയായി.കഴിഞ്ഞ ശനിയാഴ്ച 120 രൂപ കൂടിയ ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

33,600 രൂപയായിരുന്നു ശനിയാഴ്ച മുതല്‍ ഇന്നലെ വരെയുള്ള സ്വർണ വില. വർധനവ് അധികമാകില്ലന്നാണ് വിദഗ്ദ്ധ അഭിപ്രായം.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *