0 Comments

ജനാധിപത്യത്തിനായുള്ള ടി.പി ചന്ദ്രശേഖരന്റെ ശബ്ദം നിയമസഭയിലെത്തിക്കാനാണ് താന്‍ മത്സരിക്കുന്നതെന്ന് കെ.കെ രമ. വടകരയില്‍ പുതിയ ചരിത്രം കുറിക്കുമെന്നും മത്സരിക്കാന്‍ വ്യക്തിപരമായി താത്പര്യപ്പെടാത്തതിനാല്‍ ആര്‍എംപിയിലുണ്ടായ ആശയക്കുഴപ്പമാണ് സ്ഥാനാര്‍ഥിത്ഥ്വം വൈകാന്‍ കാരണമെന്നും അവര്‍ വ്യക്തമാക്കി.

ടി.പി ചന്ദ്രശേഖരൻ ആരായിരുന്നുവെന്ന് മേയ് രണ്ടിന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെടുമെന്നും കെ.കെ രമ പറഞ്ഞു.ഇടത്പക്ഷഫാസിസത്തിനെതിരായി കേരള ജനത പ്രതികരിക്കുമെന്നും കെ.കെ രമ പറഞ്ഞു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!