0 Comments

സി​പി​എം -​ ബി​.ജെ​.പി കൂ​ട്ടു​ക്കെ​ട്ട് നി​ല​നി​ല്‍​ക്കു​ന്ന​താ​യു​ള്ള ആ​ര്‍​.എ​സ്‌.എ​സ് സൈ​ദ്ധാ​ന്തി​ക​ന്‍ആർ. ബാ​ല​ശ​ങ്ക​റി​ന്‍റെ പ്ര​സ്താ​വ​ന ശ​രി​വ​ച്ച് ബി.ജെ.പി നേതാവ് എം.ടി ര​മേശ്. ചെ​ങ്ങ​ന്നൂ​രി​ല്‍ സീ​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​ന് കാ​ര​ണം സി​.പി​.എം- ബി​.ജെ​.പി കൂ​ട്ടുകെ​ട്ടാ​ണെ​ന്നായിരുന്നു ബാ​ല​ശ​ങ്ക​റിൻ്റെ ആരോപണം.

15 വ​ര്‍​ഷം മു​ൻപ് സി​.പി​.എ​മ്മു​മാ​യി ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. ഉ​ദു​മ​യി​ല്‍ കെ.​ജി മാ​രാ​ര്‍ മ​ത്സ​രി​ച്ച​പ്പോ​ള്‍ പി​ണ​റാ​യി വി​ജ​യ​ന്‍ ചീ​ഫ് ഏ​ജ​ന്‍റാ​യി​രു​ന്നു​വെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *