0 Comments

സ്ത്രീശക്തിയുടെ കരുത്തിൽ എൽ.ഡി.എഫ് തകർന്നടിയുമെന്ന് മോൻസ് ജോസഫ്. വിലക്കയറ്റം അടിച്ചേല്‍പ്പിച്ച്‌ കുടുംബ ബഡ്ജറ്റ് തകര്‍ത്തതിനും വിശ്വാസം സംരക്ഷിക്കാന്‍ തെരുവില്‍ പ്രതിക്ഷേധിക്കാന്‍ ഇറങ്ങേണ്ടി വന്നതിനും ബാലറ്റിലൂടെ പകരം ചോദിക്കാന്‍ കാത്തിരിക്കുന്ന സ്ത്രി ശക്തിയുടെ കരുത്തിലും,

അഭ്യസ്തവിദ്യസ്ഥരായ, മക്കളെ കണ്ണുനീരിലാക്കിയ.പി.എസ്.സി റാങ്ക് ലിസ്റ്റുകാർക്ക് നൽകിയ കണ്ണുനീരും തിരിച്ചടിക്കുമെന്ന് മോൻസ് ജോസഫ് പറഞ്ഞു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!