0 Comments

​ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച്‌​ ജപ്പാന്‍ സര്‍ക്കാര്‍. ഫുഭാഷി സിറ്റി ബോര്‍ഡ്​ ഓഫ്​ എഡ്യൂക്കേഷനിലാണ്​ സംഭവം. മാര്‍ച്ച്‌​ ആദ്യവാരം നേരത്തെ ​പുറത്തിറങ്ങിയവരുടെ ശമ്പളമാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്​. 2019 മേയ്​ മുതല്‍ 2021 ജനുവരി വരെ 319 പേരാണ്​ ഇത്തരത്തില്‍ നേരത്തെ ജോലി വിട്ട്​ പുറത്തിറങ്ങിയത്​.

വീട്ടിലേക്ക്​ നേരത്തെയുള്ള ബസ്​ കിട്ടുന്നതിനായിരുന്നു ജോലി സ്ഥലത്ത്​ വേഗം പുറത്തിറങ്ങിയതെന്നാണ്​ ജീവനക്കാരുടെ വിശദീകരണം. സംഭവത്തിൽ, കേരളത്തിലെ സർക്കാർ ജീവനക്കാരെ ഉപമിച്ച് ധാരാളം ട്രോളുകളും ഇറങ്ങുന്നുണ്ട്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *