0 Comments

ഗുജറാത്തിൽ 2019 – 20 വർഷങ്ങളിൽ 157 കസ്റ്റഡി മരണങ്ങൾ നടന്നു.നിയമസഭയിൽ ഗുജറാത്ത് സർക്കാർ നൽകിയ കണക്കാണിത്. കോൺഗ്രസ് എം.എൽ എ നിരഞ്ജൻ പട്ടേൽ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് മറുപടി ലഭിച്ചിരിക്കുന്നത്. 2019 ൽ 70 പേരും, 2020ൽ 87 പേരും മരിച്ചതായാണ് സർക്കാർ മറുപടി.

മരിച്ചവരിൽ ഒരാളുടെ ബന്ധുക്കൾക്ക് മാത്രമാണ് നഷ്ടപരിഹാര തുക നൽകിയതെന്നും സർക്കാർ പറയുന്നു.157 പേർ മരിച്ചതിൽ ആകെ രണ്ടര ലക്ഷം മാത്രം നഷ്ടപരിഹാരം നൽകിയെന്നത് വിചിത്രമായിരിക്കുകയാണ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *