0 Comments

കേരളത്തിൽ മികച്ച മുന്നേറ്റം നടത്താനും, എഴുപത് സീറ്റുകൾ പിടിക്കാനും സാധിക്കുമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. സാങ്കേതിക വൈദഗ്ദ്ധ്യമുള്ള നേതാക്കൾ ബി.ജെ.പിക്ക് കേരളത്തിൽ വേണം.

ത്രിപുരയിൽ ബി.ജെ.പിയും, ഡൽഹിയിൽ ആപ്പും ഭരണം പിടിച്ചത് ഓർക്കണമെന്നും ഇ.ശ്രീധരൻ പറഞ്ഞു. കടം വാങ്ങി ക്ഷേമപദ്ധതികൾ നടപ്പാക്കുന്നത് ശരിയല്ലന്ന് പറഞ്ഞ ഇ.ശ്രീധരൻ, ഇടത് സർക്കാരിൻ്റെ വികസനം കടലാസിൽ മാത്രം ഒതുങ്ങിയെന്നും പറഞ്ഞു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!