0 Comments

ത​ന്‍റെ യു​ഡി​എ​ഫി​ലേ​ക്കു​ള്ള മു​ന്ന​ണി പ്ര​വേ​ശ​നം ത​ട​ഞ്ഞ​തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും പ​ങ്കു​ണ്ടന്ന് പി.സി ജോർജ് എം.എൽ.എ ചെ​ന്നി​ത്ത​ല അ​ത്ര ശ​രി​യൊ​ന്നു​മ​ല്ലെ​ന്നും ജോ​ര്‍​ജ് കുറ്റപ്പെടുത്തി. തനിക്ക് യു.ഡി.എഫിൽ പ്രവേശനം ലഭിക്കാതിരുന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഉമ്മൻ ചാണ്ടിയെ വിമർശിച്ചതെന്നും,

ഇനിമേൽ അദ്ദേഹത്തെ വിമർശിക്കില്ലന്നും പി.സി ജോർജ് പറഞ്ഞു. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റ് നേടി ബി.ജെ.പി നിർണായക ശക്തിയാകുമെന്നും പി.സി.ജോർജ് വ്യക്തമാക്കി.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!