0 Comments

പാലക്കാട്: പെൺ മക്കളുടെ നീതിക്കായി പോരാടുന്ന വാളയാറിലെ അമ്മയ്ക്കെതിരെ ഗുരുതര ആരോപണവുമായി സംയുക്ത സമരസമിതി കൺവീനർ ബാലമുരളി. യു.ഡി.എഫ് അമ്മയെ വിലക്കെടുത്തെന്നാണ് സമര സമിതി ജോയിന്‍റ് കണ്‍വീനര്‍ ബാലമുരളി ആരോപിക്കുന്നത്. സമര സമിതിയിലെ ചിലര്‍ക്ക്‌ കോണ്‍ഗ്രസ്സുമായി അവിശുദ്ധ ബന്ധമുണ്ട്.

പെണ്‍കുട്ടികളുടെ അമ്മയില്‍ സമ്മര്‍ദ്ദം ചെലുത്തി മത്സരിപ്പിക്കുകയാണ്. ഇതോടെ സമര സമിതിയുടെ പ്രസക്തി നഷ്ടമായിയെന്ന് സംയുക്ത സമര സമിതി ജോയിന്‍റ് കണ്‍വീനര്‍ ഒരു മലയാളം ചാനൽ അഭിമുഖത്തിൽ തുറന്നടിച്ചു. പിന്മാറിയില്ലങ്കിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നാണ് ബാലമുരളിയുടെ പ്രതികരണം.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!