0 Comments

മലബാർ സിമൻറ്സ് അഴിമതിക്കേസിൽ, സർക്കാർ ഒഴിവാക്കിയ നടപടി റദ്ദാക്കി വിജിലൻസ് കോടതി.മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി, എം.ഡി ടി.പത്മനാഭൻ നായർ, എൻ കൃഷ്ണകുമാർ എന്നിവരെ ഒഴിവാക്കിയ നടപടിയാണ് റദ്ദാക്കിയത്.

2011ലായിരുന്നു ഇരുവരെയും പ്രത്യേക ഉത്തരവിലൂടെ സർക്കാർ ഒഴിവാക്കിയത്. ഇരുപത് കോടിയുടെ വെട്ടിപ്പ് നടന്നുവെന്നായിരുന്നു കേസിലെ വിജിലൻസ് കുറ്റപത്രം.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!