0 Comments

കിഫ്.ബിക്കെതിരായ അന്വേഷണ പ്രഹസനത്തിന്റെ പേരില്‍ സംസ്ഥാനത്തെ ചില ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ ഇ ഡി നീക്കമുണ്ടന്ന് ധനമന്ത്രി തോമസ് ഐസക് ഈ നീക്കങ്ങളെ നിയമപരമായും, ജനങ്ങളെ അണിനിരത്തിയും നേരിടും.

കിഫ്.ബി മോഡലില്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ഡവലപ്മെന്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷനെ സി.ബി.ഐ അടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയാണെന്നും, എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുന്നുവെന്നും, വേണമെങ്കിൽ തന്നെ അറസ്റ്റ് ചെയ്തു കൊള്ളുവെന്നും ഐസക്ക് പറഞ്ഞു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *