0 Comments

പത്തനംതിട്ട: മുൻ ഡി.സി.സി പ്രസിഡൻ്റ് പി.മോഹൻരാജ് പാർട്ടി വിടാനുള്ള തീരുമാനം തിരുത്തി. കോണ്‍ഗ്രസുമായി ഇടഞ്ഞ പി.മോഹന്‍രാജിനെ സ്വന്തം പാളയത്തിലെത്തിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും നീക്കം ശക്തമാക്കുന്നതിനിടെയാണ് ഉമ്മന്‍ചാണ്ടി അനുനയിപ്പിച്ചത്.

ഡി.സി.സിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. നാളെ മുതൽ പ്രചരണത്തിൽ സജീവമാകുവാനാണ് മോഹൻരാജിൻ്റെ തീരുമാനം.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *