0 Comments

കോൺഗ്രസിൽ നിന്നും എൻ.സി.പിയിലേക്ക് ചേക്കേറിയ പിസി ചാക്കോയ്ക്ക് ഒഴിവ് വരുന്ന രാജ്യസഭ സീറ്റെന്ന അഭ്യൂഹം തള്ളി സി.പി.എം സംസ്ഥാന നേതൃത്വം. സീ‌റ്റ് വിഷയത്തില്‍ എല്‍‌.ഡി‌.എഫില്‍ സമവായത്തിലെത്താനും രണ്ട് സീ‌റ്റും സി.പി.എം തന്നെയെടുക്കാനുമാണ് ശ്രമം.

കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയില്‍ ചേര്‍ന്ന പി.സി ചാക്കോയ്‌ക്ക് വേണ്ടി എന്‍.സി.പി രാജ്യസഭാ സീ‌റ്റ് ചോദിക്കും എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകളാണ് സിപിഎം തള‌ളിക്കളഞ്ഞത്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *