0 Comments

മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനും, കേരള കോൺഗ്രസ് (ബി) സ്ഥാപക നേതാവുമായ ആർ.ബാലകൃഷ്ണപിള്ളയുടെ ആരോഗ്യസ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ടുകൾ.

ശ്വാസതടസത്തെത്തുടർന്ന്, കൊട്ടാരക്കരയിൽ നിന്നും വിദഗ്ദ്ധ ചികിത്സക്കായി, തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ദീർഘനാളായി അദ്ദേഹം രാഷ്ട്രീയത്തിലോ, പൊതുപരിപാടികളിലോ സജീവമായി ഇടപെട്ടിരുന്നില്ല.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!