0 Comments

തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാക്കളായ പി.ജെ ജോസഫും, മോൻസ് ജോസഫും എം.എൽ.എ സ്ഥാനം രാജിവച്ചു. ഇരുവരും തങ്ങളുടെ രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കി. കേരള കോണ്‍​ഗ്രസ് എം സ്ഥാനാര്‍ത്ഥികളായി രണ്ടില ചിഹ്നത്തിലാണ് പി.ജെ.ജോസഫും മോന്‍സ് ജോസഫും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചത്.

പി.സി.തോമസ് നയിക്കുന്ന കേരള കോണ്‍​ഗ്രസില്‍ പി.ജെ.ജോസഫ് വിഭാ​ഗം കഴിഞ്ഞ ദിവസം ലയിച്ചിരുന്നു. ഇതിലെ നിയമ പ്രശ്നം അയോഗ്യതയിലേക്ക് പോകാതിരിക്കാനാണ് രാജി തീരുമാനമെടുത്തത്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *