0 Comments

ആലപ്പുഴ: പുന്നപ്ര – വയലാർ സ്മൃതി മണ്ഡപത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി സന്ദീപ് വചസ്പതി പുഷ്പാർച്ചന നടത്തിയത് വിവാദമാകുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപായിരുന്നു സംഭവം. ബി.ജെ.പി മുദ്രാവാക്യം വിളിച്ചായിരുന്നു പുഷ്പാർച്ചന. കമ്മ്യൂണിസ്റ്റ് പാർട്ടി രക്തസാക്ഷികളായവരെ മുതിരയിട്ട് വെടിവയ്ക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ടുവന്നതെന്നും,

കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ പ്രതീകമാണ് മണ്ഡപമെന്നും ബി.ജെ.പി സ്ഥാനാർത്ഥി ആരോപിച്ചു. സംഭവം ബോധപൂർവ്വം പ്രശ്നമുണ്ടാക്കാനാണന്ന നിലപാടിലാണ് സി.പി.എം, ഇതിനെതിരെ പരാതി നൽകുമെന്നാണ് പാർട്ടി നിലപാട്

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!