0 Comments

പാലക്കാട് മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി ഇ ശ്രീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇ. ശ്രീ​ധ​ര​ന്‍ എ​ന്‍​ജി​നി​യ​റിം​ഗ് രം​ഗ​ത്തെ വി​ദ​ഗ്ധ​നാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ ഏ​ത് വി​ദ​ഗ്ധ​നും ബി​.ജെ​.പി ആ​യാ​ല്‍ അ​വ​രു​ടെ സ്വ​ഭാ​വം കാ​ണി​ക്കു​മെ​ന്നു​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​ഹാ​സം.

അ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ന്തും വി​ളി​ച്ചു​പ​റ​യാ​ന്‍ പ​റ്റു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് അ​ദ്ദേ​ഹ​മെ​ത്തി​യി​ട്ടു​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി അ​ദ്ദേ​ഹ​ത്തി​ന് മ​റു​പ​ടി പ​റ​യാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​ത് വ​രെ കാത്തിരിക്കാമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് കൺവൻഷൻ്റെ ഭാഗമായി പാലക്കാട് എത്തിയതാണ് മുഖ്യമന്ത്രി.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *