0 Comments

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി സംസ്ഥാനത്ത് സീറ്റുകൾ മൂന്നക്കത്തിലേക്ക് എത്തിക്കുമെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ. ബി​.ജെ​.പി, ജ​മാ​അ​ത്ത് ഇ​സ്ലാ​മി തു​ട​ങ്ങി സ​ക​ല​മാ​ന വ​ര്‍​ഗീ​യ ശ​ക്തി​ക​ളു​മാ​യി യു​.ഡി.എ​ഫ് സ​ഖ്യ​ത്തി​ലാ​ണെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

പി.​സി തോ​മ​സ്- ജോ​സ​ഫ് ല​യ​നം ആ​ര്‍​.എ​സ്‌.എ​സി​ന്‍റെ ത​ന്ത്ര​മാ​ണന്നും, പി.ജെ ജോസഫിനെ ബി.ജെ.പിയിൽ എത്തിക്കാനുള്ള അജൻഡയാണന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *