0 Comments

​കൊച്ചി: എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറിയും, ഐ.എൻ.ടി.യു.സി മുൻ സംസ്ഥാന പ്രസിഡൻ്റ് വി.പി മരയ്ക്കാരുടെ മകൻ ഷെറീഫ് മരയ്ക്കാർ കോൺഗ്രസിൽ നിന്നും രാജിവച്ചു. ത​നി​ക്കും, ത​ന്‍റെ പി​താ​വി​നും പാ​ര്‍​ട്ടി​യി​ല്‍​നി​ന്നും ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് ല​ഭി​ച്ച​തെ​ന്നു പ​ത്ര​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

പൊ​തു പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ തു​ട​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ഭാ​വി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും ഷെ​റീ​ഫ് മ​ര​യ്ക്കാ​ര്‍ പറഞ്ഞു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!