0 Comments

കൊല്ലം: കൊട്ടാരക്കരയിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുടുംബ വഴക്കിനെത്തുടർന്നായിരുന്നു കൊലപാതകം.

മാവടി സ്വദേശി സുശീലയാണ് (58)കൊല്ലപ്പെട്ടത്. ഭർത്താവ് സോമദാസിനെ പോലീസ് അറസ്റ്റ് ചെയ്തു.മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *