0 Comments

കാവ്യ മാധവൻ്റെ സാക്ഷി വിസ്താരം മാറ്റിവച്ചു. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിസ്താരമാണ് മാറ്റിയത്.
ഹാ​ജ​രാ​കേ​ണ്ട അ​ടു​ത്ത തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. രാവിലെയാണ് താ​രം കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്. കേസിലെ മറ്റ് രണ്ട് സാക്ഷികളുടെ വിസ്താരം തുടരുന്നതിനാലാണ് കാവ്യയുടെ വിസ്താരം നീട്ടിയത്.

കേ​സി​ല്‍ 300ല്‍ ​അ​ധി​കം സാ​ക്ഷി​ക​ളി​ല്‍ 127 പേ​രു​ടെ വി​സ്താ​ര​മാ​ണി​പ്പോ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്. ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *