0 Comments

നേരിയ കുറവുമായി സംസ്ഥാനത്ത് ഇന്ന് സ്വർണ വില. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്നു കു​റ​ഞ്ഞ​ത്.

ഇ​തോ​ടെ ഗ്രാ​മി​ന് 4,210 രൂ​പ​യും പ​വ​ന്‍ വി​ല 33,680 രൂ​പ​യു​മാ​യി. വ്യാ​ഴാ​ഴ്ച പ​വ​ന് 160 രൂ​പ വ​ര്‍​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!