0 Comments

ദില്ലി: രാജ്യത്ത് കൊവിഡ് നിരക്ക് വർധിക്കുന്നതായി റിപ്പോർട്ടുകൾ.40000 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.ന​വം​ബ​ര്‍ 29 ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ര്‍​ന്ന ദൈ​നം​ദി​ന വ​ര്‍​ധ​ന​വാ​ണി​ത്. 39,726 കേ​സു​ക​ളാ​ണ് ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ല്‍ സ്ഥി​രീ​ക​രി​ച്ച​ത്. 154 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ഇ​തു​വ​രെ 1,15,14,331 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര, പ​ഞ്ചാ​ബ്, കേ​ര​ള, ക​ര്‍​ണാ​ട​ക, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​ര്‍​ന്ന് നി​ല്‍​ക്കുന്നത്. വർധനവിൻ്റെ അടിസ്ഥാനത്തിൽ മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!