0 Comments

ഭരണത്തുടർച്ച കിട്ടിയാൽ, സംസ്ഥാനത്ത് സി.പി.എം നയങ്ങൾ എല്ലാം, നടപ്പാക്കാനാകില്ലന്ന് മുതിർന്ന സി.പി.എം നേതാവ് എം.എ ബേബി. ശബരിമലയിലടക്കം ഇത് ബാധകമാണന്നും എം.എ ബേബി പറഞ്ഞു.ഒ​രു മ​ല​യാ​ളം ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ നിലപാട് അറിയിച്ചത്.

സാ​മൂ​ഹി​ക സം​ഘ​ര്‍​ഷം ഒ​ഴി​വാ​ക്കു​ക എ​ന്ന​താ​ണ് പാ​ര്‍​ട്ടി ന​യം. ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ത്തി​ല്‍ സു​പ്രീം കോ​ട​തി വി​ധി​വ​രെ ക്ഷ​മി​ച്ചി​രി​ക്കു​ക എ​ന്ന​താ​ണ് പോംവഴിയെന്നും എം.എ ബേബികൂട്ടിച്ചേർത്തു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!