0 Comments

ദില്ലിയിൽ 18 വയസിന് മുകളിലുള്ള എ​ല്ലാ​വ​ര്‍​ക്കും മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ വാ​ക്സി​ന്‍ ന​ല്‍​കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. എ​ല്ലാ​വ​ര്‍​ക്കും വാ​ക്സി​ന്‍ ന​ല്‍​കാ​ന്‍ അ​നു​വ​ദി​ക്കു​ക​യും വാ​ക്സി​ന്‍ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്താ​ല്‍ മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ ഡ​ല്‍​ഹി​യി​ലെ എ​ല്ലാ​വ​ര്‍​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ​കു​ത്തി​വ​യ്പ് ന​ല്‍​കാ​ന്‍ ക​ഴി​യും.

പ്രാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​വ​രെ വേ​ര്‍​തി​രി​ക്ക​രു​ത്. ഞാ​നും എ​ന്‍റെ മാ​താ​പി​താ​ക്ക​ളും വാ​ക്സി​നെ​ടു​ത്തി​ട്ടു​ണ്ട്. എന്നാൽ വാക്സിൻ നൽകുന്നതിന് കേന്ദ്രം അനുവാദം നൽകണമെന്നും കെജരിവാൾ വ്യക്തമാക്കി.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!