0 Comments

മുൻ ഭാര്യ സുനന്ദ പുഷ്കറിൻ്റെ മരണക്കേസിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ശശി തരൂർ എം.പി.ആ​ത്മ​ഹ​ത്യ, കൊ​ല​പാ​ത​കം എ​ന്നീ സാ​ധ്യ​ത​ക​ള്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് തെ​ളി​യി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ യാ​ദൃ​ച്ഛി​ക മ​ര​ണ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് എ​ത്തി​ച്ചേ​രാ​ന്‍ സാ​ധി​ക്കു​ക.

വി​വി​ധ ഏ​ജ​ന്‍​സി​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധ​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടും മ​ര​ണ കാ​ര​ണം കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നു ത​രൂ​രി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.കേസ് പരിഗണിക്കുന്ന സ്പെഷ്യൽ കോടതിയിലാണ് തരൂർ ഇക്കാര്യം ആവശ്യപ്പെട്ടത്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *