0 Comments

ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ്ഗോപി എം .പിക്കെതിരെ പരാതി നൽകുമെന്ന് ടി.എൻ പ്രതാപൻ എം.പി. രാഷ്ട്രപതി നോമിനേറ്റ് ചെയ്ത രാജ്യസഭാ അംഗത്തിന് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനാകില്ലെന്നും ആ നിലയില്‍ നിലവില്‍ രാജ്യസഭാംഗമായ സുരേഷ് ഗോപിക്ക് ബി.ജെ.പി ചിഹ്നത്തില്‍ മത്സരിക്കാനാകില്ലെന്നും,

ഇക്കാര്യം ഉയര്‍ത്തി പരാതി നല്‍കുമെന്നും പ്രതാപന്‍ ഒരു മലയാളം ചാനലിനോട് വ്യക്തമാക്കി. ഇക്കാര്യത്തിൽ നിയമ വിദഗ്ദ്ധരുമായി കൂടിയാലോചനകൾ നടക്കുകയാണന്നും ടി.എൻ പ്രതാപൻ കൂട്ടിച്ചേർത്തു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *