0 Comments

തൻ്റെ സ്ഥാപനങ്ങളിൽ നടക്കുന്ന ആദായ നികുതി വകുപ്പ് റെയ്ഡിൽ പ്രതികരണവുമായി നടൻ കമൽ ഹാസൻ.റെയ്ഡ് ബി.ജെ.പി വിരുദ്ധ നേതാക്കളെ വേട്ടയാടലെന്നായിരുന്നു പ്രതികരണം. കമല്‍ഹാസന്‍റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫ്രണ്ടേഴ്സിലേക്കും, പരിശോധന നീണ്ടു.

കമലിന്‍റെ വിശ്വസ്ഥനായ ചന്ദ്രശേഖറാണ് നിര്‍മ്മാണ കമ്പനിയുടെ ഡയറക്ടര്‍. ചന്ദ്രശേഖറിന്‍റെ തിരുപ്പൂരിലെ അനിതാ എക്സപോര്‍ട്ട്സ് എന്ന് സ്ഥാപനത്തിലും റെയ്ഡ് നടത്തിയിരുന്നു. പരിശോധനയ്ക്ക് ശേഷം പ്രതികരക്കാമെന്നാണ് കമൽഹാസൻ്റെ പ്രതികരണം.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *