0 Comments

ഏറ്റുമാനൂർ: ഏറ്റുമാനൂർ മണ്ഡലത്തിൽ ബി.ഡി.ജെ.എസും, ബി.ജെ.പിയും തമ്മിൽ തർക്കം.സി.പി.എം സ്ഥാനാർത്ഥി വി.എൻ വാസവന് വേണ്ടി ബി.ഡി.ജെ.എസ് ദുർബല സ്ഥാനാർത്ഥിയെ നിർത്തിയെന്നാരോപിച്ചാണ് തർക്കം.

ഇതിൽ പ്രതിഷേധിച്ച് ബി.ജെ.പി സ്വന്തമായി സ്ഥാനാർത്ഥിയേയും പ്രഖ്യാപിച്ചു.ബി.ജെ.പിക്കായി എൻ.ഹരികുമാർ പത്രിക സമർപ്പിച്ചു.ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി ടി.എൻ ശ്രീനിവാസനാണ്. യു.ഡി.എഫിലും ഭിന്നത രൂക്ഷമാണ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!