0 Comments

എൽ.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി. എ.കെ.ജി സെൻ്ററിൽ എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പുറത്തിറക്കിയത്.അടുത്ത വർഷം ഒന്നര ലക്ഷം പേർക്ക് വീട് നൽകുമെന്നും, ക്ഷേമപെൻഷൻ 2500 രൂപയായി ഉയർത്തുമെന്നും പറയുന്ന പ്രകടനപത്രികയിൽ 40 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നും പറയുന്നു.

കൂടാതെ വർഷം തോറും പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കുകയും, തീരദേശത്തിന് 5000 കോടിയുടെ പാക്കേജും. റബറിന് താങ്ങ് വില 250 രൂപയാക്കുമെന്നും, 45 ലക്ഷം കുടുംബങ്ങൾക്ക് 15 ലക്ഷം രൂപവരെ വായ്പ നൽകുമെന്നതുമടക്കമുള്ള നിരവധി ജനകീയ പ്രഖ്യാപനങ്ങളാണ് തിരഞ്ഞെടുപ്പ് പത്രികയിൽ ഉള്ളത്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!