0 Comments

കാസർഗോഡ്: പ്രസവം കഴിഞ്ഞെത്തിയ യുവ ഡോക്ടർ മരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ഡോക്ടർ ആതിര (26) ആണ് മരിച്ചത്.

ശ്വാസം തടസം അനുഭവപ്പെട്ട് പയ്യന്നൂർ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!