0 Comments

ഹരിപ്പാട്: രമേശ് ചെന്നിത്തലയ്ക്ക് വിമത ഭീഷണി.ഹരിപ്പാട് മണ്ഡലത്തിൽ രമേശ് ചെന്നിത്തലയ്ക്കെതിരായി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് നിയാസ് ഭാരതിയാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്.

കോൺഗ്രസ് സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥി നിർണയത്തിൽ കാണിക്കുന്ന അവഗണനയും, അനീതിയും തുറന്ന് കാണിക്കാനാണ് തൻ്റെ സ്ഥാനാർത്ഥിത്വമെന്നാണ് നിയാസിൻ്റെ പ്രതികരണം. വിമത നീക്കം രമേശ് ചെന്നിത്തലയ്ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *