0 Comments

ആര്‍.എസ്‌.എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന്റെ ആരോപണത്തിന് പിന്നാലെ, സി.പി.എം – ബി.ജെ.പി ധാരണയെന്ന വിമര്‍ശനം ശക്തമാക്കി യു.ഡി.എഫ് കണ്‍വീനര്‍ എംഎ ഹസൻ.

സിപിഎം- ബിജെപി ഡീല്‍ നടന്നത് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ വച്ചാണന്നും. സി.പി.എം, ബി.ജെ.പി അന്തർധാര കേരളത്തിൽ രൂപപ്പെട്ടത് സി.പി.എമ്മിൻ്റെ പരാജയഭീതി മൂലമാണന്നും ഹസൻ പറഞ്ഞു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!