0 Comments

പ​ഞ്ചാ​ബി​ല്‍ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി സ​ര്‍​ക്കാ​ര്‍. പ​രി​ശോ​ധ​ന​ക​ള്‍ വ​ര്‍​ധി​പ്പി​ക്കാ​നും മൈ​ക്രോ ക​ണ്‍​ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍ വ്യാ​പ​ക​മാ​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ നി​ല​വി​ല്‍ വ​രു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.കൊവിഡ് വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടികൾ.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ മാ​ര്‍​ച്ച്‌ 31 വ​രെ അ​ട​ച്ചി​ടും. കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ പ്ര​തി​ദി​നം 35,000 ആ​യി വ​ര്‍​ധി​പ്പി​ക്കും. കോ​വി​ഡ് മൂ​ലം ജീ​വ​ന്‍ വെ​ടി​ഞ്ഞ​വ​രെ അ​നി​സ്മ​രി​ക്കു​ന്ന​തി​ന് എ​ല്ലാ ശ​നി​യാ​ഴ്ച​യും രാ​വി​ലെ 11 മ​ണി​മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ ഒ​രു മ​ണി​ക്കൂ​ര്‍ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നും തീ​രു​മാ​നി​ച്ചിട്ടുണ്ട്. സമീപകാലത്താണ് സംസ്ഥാനത്ത് കൊവിഡ് വർധനവ് ഉണ്ടാകുന്നത്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!