0 Comments

കോട്ടയം: ഏറ്റുമാനൂർ, പൂഞ്ഞാർ സീറ്റുകളെച്ചൊല്ലി എൻ.ഡി.എയിലുണ്ടായ ഭിന്നതകൾ പരിഹരിച്ചു.
നേ​ര​ത്തെ ബി​.ഡി​.ജെ.എ​സി​ന് ന​ല്‍​കി​യി​രു​ന്ന ഏ​റ്റു​മാ​നൂ​ര്‍ സീ​റ്റ് ബി​.ജെ​.പി​ക്ക് വി​ട്ടു ന​ല്‍​കി. ഇവിടെടെ ബി​.ജെ​.പി​ക്ക് വേ​ണ്ടി പ​ത്രി​ക ന​ല്‍​കി​യ ടി.​എ​ന്‍.​ഹ​രി​കു​മാ​ര്‍ എ​ന്‍​.ഡി​.എ സ്ഥാ​നാ​ര്‍​ഥി​യാ​കും.

ബി​.ഡി​.ജെ.എ​സ് സ്ഥാ​നാ​ര്‍​ഥി എ​ന്‍.​ശ്രീ​നി​വാ​സ​ന്‍ പ​ത്രി​ക പി​ന്‍​വ​ലി​ക്കു​മെ​ന്ന് ബി​.ജെ​.പി ജി​ല്ലാ നേ​തൃ​ത്വം അ​റി​യി​ച്ചു. അതോടൊപ്പം പൂഞ്ഞാറിൽ പത്രിക നൽകിയ ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് നോബിൾമാത്യുവും പത്രിക പിൻവലിക്കും.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!