0 Comments

എൽ.ഡി.എഫ് പ്രകടനപത്രിക ഭരണത്തുടർച്ച ഉറപ്പിക്കുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. യു​വാ​ക്ക​ള്‍​ക്ക് 40 ല​ക്ഷം പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള സൃ​ഷ്ടി​പ​ര​മാ​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ പ്ര​ക​ട​ന പ​ത്രി​ക ഇ​ട​തു മു​ന്ന​ണി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റബറിൻ്റെ താങ്ങുവില, ക്ഷേമ പെൻഷൻ ഇവയെല്ലാം ഗുണം ചെയ്യുന്നതാണന്നും ജോസ് കെ.മാണി അഭിപ്രായപ്പെട്ടു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *