0 Comments

കൊ​റോ​ണ വൈ​റ​സ് വ​ക​ഭേ​ദ​ത്തി​ന്‍റെ വ്യാ​പ​ന​ശേ​ഷി​ക്കു കാ​ര​ണം ‘സ്പൈ​ക് പ്രോ​ട്ടീ​ൻ’ ക്ഷ​മ​തയെന്ന് പഠനം.ചൈ​ന​യി​ലെ വു​ഹാ​നി​ൽ ക​ണ്ടെ​ത്തി​യ ആ​ദ്യ വൈ​റ​സി​നെ​ക്കാ​ൾ സ്പൈ​ക്ക് പ്രോ​ട്ടീ​ൻ ദൃ​ഢ​ത പു​തി​യ വ​ക​ഭേ​ദ​ങ്ങ​ൾ​ക്കു​ണ്ടെ​ന്നാ​ണു സ​യ​ൻ​സ് പു​തി​യ ഗ​വേ​ഷ​ണ​പ​ഠ​ന​ത്തി​ൽ പ​റ​യു​ന്ന​ത്. ശ​രീ​ര​കോ​ശ​ങ്ങ​ളി​ൽ അ​ള്ളി​പ്പി​ടി​ച്ചി​രു​ന്ന് എ​ണ്ണം പെ​രു​കാ​നും വ്യാ​പി​ക്കാ​നും വൈ​റ​സി​നെ സ​ഹാ​യി​ക്കു​ന്ന​താ​ണ് കൊ​ളു​ത്തു​ക​ളാ​ണ് സ്പൈ​ക്ക് പ്രോ​ട്ടീ​ൻ.

വു​ഹാ​നി​ലെ വൈ​റ​സി​ന് 100 സ്പൈ​ക്കു​ക​ളു​ണ്ടെ​ങ്കി​ൽ ഇ​വ​യി​ൽ 50 എ​ണ്ണം മാ​ത്ര​മേ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​രി​ക്കൂ. എ​ന്നാ​ൽ പു​തി​യ വ​ക​ഭേ​ദ​ങ്ങ​ളി​ൽ 90 സ്പൈ​ക്കു​ക​ളെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​വു​മാ​യി​രി​ക്കു​മെ​ന്ന് ഗ​വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ബോ​സ്റ്റ​ൺ ചി​ൽ​ഡ്ര​ൻ​സ് ആ​ശു​പ​ത്രി​യി​ലെ ബിം​ഗ് ചെ​ൻ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *