0 Comments

കു​വൈ​ത്തി​ൽ കോ​വി​ഡ്​ വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​നാ​യി ഭാ​ഗി​ക ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ട്​ ര​ണ്ടാ​ഴ്​​ച​യാ​യി.വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​ണ്​ ക​ർ​ഫ്യൂ പ്രാ​ബ​ല്യ​ത്തി​ലു​ള്ള​ത്. ഈ ​സ​മ​യ​ത്ത്​ പൊ​തു​ഇ​ട​ങ്ങ​ൾ ഏ​താ​ണ്ട്​ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, പ​ക​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ നി​ര​ത്തു​ക​ളി​ൽ തി​ര​ക്ക്​ കൂ​ടി​യി​രി​ക്കു​ക​യാ​ണ്.

ക​ർ​ഫ്യൂ​വിന്റെ ഗു​ണ​ഫ​ലം കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ൽ ഇ​തു​മൂ​ലം ല​ഭി​ക്കാ​തെ വ​രു​ന്നു. രാ​ത്രി​യി​ലെ ഇ​ട​പാ​ടു​ക​ൾ​കൂ​ടി പ​ക​ലി​ലേ​ക്ക്​ മാ​റി​​യ​തോ​ടെ പ​ക​ൽ വ​ൻ തി​ര​ക്കാ​ണ്. വാ​ഹ​ന​ങ്ങ​ളി​ലെ തി​ര​ക്കും വ​ർ​ധി​ച്ചു. ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച നി​യ​ന്ത്ര​ണം പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല.പ്ര​ത്യ​ക്ഷ രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രി​ൽ​നി​ന്നും വൈ​റ​സ്​ ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​തെ പു​റ​ത്തു​പോ​ക​രു​തെ​ന്നും ആ​രോ​ഗ്യ​സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണ​വും കൂ​ടി​വ​രു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!