0 Comments

തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​ന​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി തി​ങ്ക​ളാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. എ​റ​ണാ​കു​ളം, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ വി​വി​ധ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.

ഇ​ന്നു രാ​വി​ലെ 11ന് ​കൊ​ച്ചി​യി​ലെ​ത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി 11.30ന് ​സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കും. തു​ട​ർ​ന്ന് വൈ​പ്പി​ൻ, കൊ​ച്ചി, തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.

Leave a Reply

Your email address will not be published. Required fields are marked *