0 Comments

ദു​ബാ​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ശ​സ്​​ത്ര​ക്രി​യ​ക​ളും പു​ന​രാ​രം​ഭി​ക്കാ​മെ​ന്ന്​ ദു​ബൈ ഹെ​ൽ​ത്ത്​ അ​തോ​റി​റ്റി അ​റി​യി​ച്ചു. ഇ​ത്​ സം​ബ​ന്ധി​ച്ച്​ ഡി.​എ​ച്ച്.​എ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ സ​ർ​ക്കു​ല​ർ കൈ​മാ​റി. ഞാ​യ​റാ​ഴ്​​ച മു​ത​ലാ​ണ്​ തീ​രു​മാ​നം നി​ല​വി​ൽ വ​രു​ക. നേ​ര​ത്തെ കോ​വി​ഡ്​ രൂ​ക്ഷ​മാ​യ​പ്പോ​ൾ ആ​ശു​പ​ത്രി​ക​ളി​ലെ അ​ടി​യ​ന്ത​ര ശ​സ്​​ത്ര​​ക്രി​യ​ക​ൾ ഒ​ഴി​കെ​യു​ള്ള​വ നി​ർ​ത്തി​വെ​ച്ചി​രു​ന്നു. ഇ​താ​ണ്​ വീ​ണ്ടും തു​ട​ങ്ങു​ന്ന​ത്.

ആ​ശു​പ​ത്രി​ക​ളി​ലെ ബെ​ഡു​ക​ൾ കോ​വി​ഡ്​ രോ​ഗി​ക​ൾ​ക്കാ​യി മാ​റ്റി​വെ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ഡി.​എ​ച്ച്.​എ ശ​സ്​​ത്ര​ക്രി​യ​ക​ൾ​ക്ക്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. കോ​വി​ഡ്​ രോ​ഗി​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ ഇ​ൻ​പേ​ഷ്യ​ൻ​റ്, ഐ.​സി.​യു കി​ട​ക്ക​ക​ൾ നീ​ക്കി​വെ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. അ​ന​സ്​​തേ​ഷ്യ​​യും ആ​ഴ​ത്തി​ലു​ള്ള മ​യ​ക്ക​വും ആ​വ​ശ്യ​മു​ള്ള ശ​സ്​​ത്ര​ക്രി​യ​ക​ളാ​ണ്​ നി​ർ​ത്തി​െ​വ​ച്ചി​രു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!