0 Comments

ബഹ്റൈനിൽ ജോ​വ് ജ​യി​ലി​ലെ മൂ​ന്നു ത​ട​വു​കാ​ര്‍ക്ക് കോ​വി​ഡ് ബാ​ധി​ച്ച​താ​യി റീ​ഹാ​ബി​ലി​േ​റ്റ​ഷ​ന്‍ അ​തോ​റി​റ്റി അ​റി​യി​ച്ചു.ഇ​വ​ര്‍ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ല്‍കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും സ​മ്പ​ര്‍ക്ക​ത്തി​ലു​ള്ള​വ​ര്‍ക്ക് ക്വാ​റ​ൻ​റീ​നും ഏ​ര്‍പ്പെ​ടു​ത്തി. ജോ​വ് ജ​യി​ലി​ലെ മു​ഴു​വ​ന്‍ ത​ട​വു​കാ​ര്‍ക്കും ജീ​വ​ന​ക്കാ​ര്‍ക്കും നേ​ര​ത്തേ കോ​വി​ഡ്​ ടെ​സ്​​റ്റ്​ ന​ട​ത്തി​യി​രു​ന്നു. അ​തി​ല്‍ ഒ​രാ​ള്‍ക്ക് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി.

പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ​മ്പ​ര്‍ക്ക​ത്തി​ലു​ള്ള ര​ണ്ട് പേ​ര്‍ക്കു​കൂ​ടി രോ​ഗ​ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​ത്.ത​ട​വു​കാ​രു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നും അ​വ​ര്‍ക്കാ​വ​ശ്യ​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!