0 Comments

തിരുവനന്തപുരം: കോണ്‍ഗ്രസ് തന്റെ ജീവനും ജീവിതവുമാണെന്ന് കെ സുധാകരന്‍. താന്‍ പാര്‍ട്ടിക്കായി ജീവിതം ഇന്‍വെസ്റ്റ് ചെയ്തയാളാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നിലനില്‍ക്കുന്ന കാലം വരെ മറ്റൊരു ആലോചനയില്ല.കഥകള്‍ ചമയ്ക്കേണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകുമായിരുന്നുവെന്നും, മൂന്ന് മാസത്തെ സാവകാശം കിട്ടിയിരുന്നെങ്കില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുമായിരുന്നുവെന്നും സുധാകരന്‍ വ്യക്തമാക്കി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *