police
0 Comments

പത്തനംതിട്ട: എ .ആര്‍ ക്യാംപില്‍ പൊലീസുകാര്‍ തമ്മില്‍ കൂട്ടതല്ല്. മദ്യ ലഹരിയില്‍ ഡോഗ് സ്‌ക്വാഡിലെ എസ് ഐ ജയകുമാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതോടെയാണ് കൂട്ടതല്ലുണ്ടായത്.

ഇതിനു മുമ്പും എ .ആര്‍ ക്യാംപില്‍ പൊലീസുകാര്‍ തമ്മില്‍ കൂട്ടതല്ലുണ്ടായിട്ടുണ്ട്.എസ്ഐ ജയകുമാര്‍ നേരത്തെ തല്ലു കേസില്‍ നടപടി നേരിട്ടയാളാണ്. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ചിനോട് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് തേടി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!