0 Comments

മസ്കറ്റ് :സുൽത്താനേറ്റിൽ കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിക്കുന്ന ഹോട്ടലുകൾക്കും, ട്രാവൽ ആൻഡ് ടുറിസം ഓഫീസുകൾക്കുമേതിരെ കർശന നിയമ നടപടി.

500 മുതൽ 2000 റിയാൽ വരെയാകും ഇവർക്ക് പിഴ ഈടാക്കുക. ഇത് സംബന്ധിച്ച ഉത്തരവ് ഹിസ് എക്‌സലൻസി സലിം ബിൻ മുഹമ്മദ് അൽ മഹ്റൗഖി പുറത്തിറക്കിയിട്ടുണ്ട്.

ഷഹ്ല പ്ലാറ്റ്ഫോമിൽ രെജിസ്റ്റർ ചെയ്യാത്ത ഹോട്ടലുകൾക്കാകും 2000 രൂപ പിഴ ഈടാക്കുക.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *