0 Comments

പുതിയ പത്ത് ടിവി മോഡലുകള്‍ അവതരിപ്പിച്ച് ഫിലിപ്സ്. ഫിലിപ്സിന്റെ 8200, 7600,6900,6800 സീരിസുകളിലാണ് പുതിയ മോഡലുകള്‍ ഇറങ്ങിയിരിക്കുന്നത്. ഇറങ്ങിയ മോഡലുകളില്‍ ഫിലിപ്പ്സ് 4കെ അള്‍ട്ര എച്ച്.ഡി ആന്‍ഡ്രോയ്ഡ് ടിവി അടക്കം പുതിയ സീരിസില്‍ ഇറക്കിയിട്ടുണ്ട്.  ഫിലിപ്സ് 4കെ യുഎച്ച്ഡി എല്‍.ഇ.ഡി ആന്‍ഡ്രോയ്ഡ് ടിവി അടക്കം പുതിയ സീരിസില്‍ ഇറക്കിയിട്ടുണ്ട്.

ഫിലിപ്സ് 4കെ യുഎച്ച്ഡി എല്‍ഇഡി സ്മാര്‍ട്ട്  ടിവി 7600 സീരിസ് രണ്ട് വലിപ്പത്തിലാണ് എത്തുന്നത് 58 ഇഞ്ച് എന്നിങ്ങനെയാണ് അവ. ഇവയുടെ വില യഥാക്രമം 89,990, 69,990 എന്നിങ്ങനെയാണ്. അതേ സമയം ഈ സീരിസിലെ ടിവികളില്‍ പി5 പെര്‍ഫെക്ട് പിക്ചര്‍ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!