0 Comments

മസ്‌കറ്റ്: ഒമാനില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍. മസീറ വിലായത്തില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ 34 വിദേശ തൊഴിലാളികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വിദേശികൾക്ക് അനുമതി ഇല്ലാത്ത മേഖലയിൽ മത്സ്യബന്ധനം നടത്തിയതിനാണ് നടപടി. പിടിയിലായവരിൽ ഇന്ത്യക്കാരുണ്ടോയെന്ന് അറിവായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!