0 Comments

ദി​സ്‌​പു​ർ: ആ​സാം മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ഹി​മാ​ന്ത ബി​ശ്വാ​സ ശ​ർ​മ്മ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വി​ല​ക്ക്. 48 മ​ണി​ക്കൂ​റാ​ണ് പ്ര​ചാ​ര​ണ​ത്തി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ബോഡോലാൻ്റ് ഫ്രണ്ട് ചെയർപേഴ്സൺ ഹഗ്രാമ മൊഹിലരിക്കെതിരെ പ്രചാരണത്തിൽ നടത്തിയ ഭീഷണിയാണ് വിലക്കിന് കാരണമായത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ജയിലിലടക്കുമെന്നായിരുന്നു ഭീഷണി.

അസം നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഫെബ്രുവരി 26 ന് ഏര്‍പ്പെടുത്തിയ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു. നേരത്തെ, സിറ്റിംഗ് ബി.ജെ.പി എം.എല്‍.എയും മോറിഗെയ്ന്‍ സ്ഥാനാര്‍ത്ഥിയുമായ രാമ കാന്ത ദേവ്രിയയ്‌ക്കെതിരെ പരാതിയുമായി എ.ജെ.പിയും രംഗത്തെത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!